മേ​ൽ​പ്പാ​ടം ക​നാ​ൽ​പ്പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട ഭീ​ഷ​ണി​യി​ൽ
Friday, November 27, 2020 12:11 AM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് മേ​ൽ​പ്പാ​ട​ത്ത് അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ല​ത്ത​റ ഇ​ട​തു ക​നാ​ൽ ക​ട​ക്കാ​നു​ള്ള പാ​ലം ന​ശി​ച്ച് വ​ർ​ഷം പ​ല​തു ക​ഴി​ഞ്ഞു. പാ​ല​ത്തി​ലൂ​ടെ കാ​ൽ​ന​ട വാ​ഹ​ന​യാ​ത്ര ഭീ​തി​ജ​ന​ക​മാ​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ളെ സ്കൂ​ളി​ലേ​ക്ക് വി​ട​ണ​മെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ൾ

എ​ത്തി പാ​ലം ക​ട​ത്തി​വി​ട​ണം.​വൈ​കു​ന്നേ​രം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ തി​രി​ച്ചു​വ​ര​വു കാ​ത്ത് ര​ക്ഷി​താ​ക്ക​ൾ പാ​ല​ത്തി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് പ​തി​വ്.​നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു പോ​യ ടെ​ന്പോ പാ​ല​ത്തി​ൽ നി​ന്നും താ​ഴെ വീ​ണ​തു​ൾ​പ്പെ​ടെ നി​ര​വ​ധി അ​പ​ക​ടം ന​ട​ന്നി​ട്ടു​ണ്ട്. പാ​ലം പൊ​ളി​ച്ചു പു​ന​ർ​നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട മേ​ൽ​പ്പാ​ടം ക​യ്പ​ൻ കു​ള​ന്പ്

സ്വ​ദേ​ശി​ക​ൾ പ​ല​ത​വ​ണ ചി​റ്റൂ​ർ​ജ​ല​സേ​ച​ന വ​കു​പ്പ് മേ​ധാ​വി​ക​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ളും ഇ​തു​വ​രേ​യും ഫ​ലം ക​ണ്ടി​ട്ടി​ല്ല. നാ​ൽ​പ്പ​ത്തി അ​ഞ്ചു വ​ർ​ഷം മു​ൻ​പാ​ണ് കാ​നാ​ലി​നു കു​റു​കെ പാ​ല​മി​ട്ട​ത്.​നി​ല​വി​ൽ പാ​ല​ത്തി​ന്‍റെ അ​ടി ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി വീ​ണ് ക​ന്പി​ക​ൾ തു​രു​ന്പെ​ടു​ത്ത് ത​ക​ർ​ച്ച ഭീ​ഷ​ണ​യി​ലാ​ണു​ള്ള​ത്. ര​ണ്ടു മാ​സം മു​ൻ​പ് കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് മൂ​ല​ത്ത​റ ഇ​ട​തു ക​നാ​ൽ ന​വീ​ക​ര​ക്കം തു​ട​ങ്ങി​യി​രി​ക്കു​കയാ​ണ്. ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ലു​ള്ള പാ​ലം പു​ന​ർ​നി​ർ​മ്മി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്.