കാൽനട യാത്രികൻ ബൈക്കിടിച്ച് മരിച്ചു
Wednesday, November 25, 2020 6:04 PM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ കു​ടും​ബ​നാ​ഥ​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. തെ​ക്കേ​ത്ത​റ​യി​ൽ കൈ​ക്കോ​ള​ത്ത​റ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ മ​ക​ൻ ര​വി (52) യാ​ണ് മ​രി​ച്ച​ത്.​

ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ക​മ​ലം. മ​ക്ക​ൾ: ര​ഞ്ജി​ത, ര​ഞ്ജി​ത്ത്, ശ്രീ​ജി​ത്ത്. മ​രു​മ​ക​ൻ: ഷി​നു. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ൻ, മോ​ഹ​ന​ൻ, ബാ​ബു, അ​ജി.