യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ പി​ജി പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി
Tuesday, November 24, 2020 12:00 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം കൊ​മി​ൻസോ 2020 ​ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ഡോ.​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
2020-21 പി ​ജി അ​ഡ്മി​ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ഓ​റി​യ​ന്േ‍​റ​ഷ​ന് ഡ​യ​റ​ക്ട​ർ, പ്രി​ൻ​സി​പ്പ​ൽ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ. ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യാ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ജി​ബി​ൻ പി.​ജോ​സ് സ്വാ​ഗ​ത​വും ദീ​പി​ക ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കു​ള്ള വി​ശ​ദീ​ക​ര​ണ​വും സം​ശ​യ​നി​വാ​ര​ണ​വും പി​ജി വി​ഭാ​ഗം മേ​ധാ​വി​ക​ൾ ന​ല്കി.