ജി​ല്ല​യി​ൽ 6587 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്ത്
Tuesday, November 24, 2020 12:00 AM IST
പാ​ല​ക്കാ​ട്:​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ജി​ല്ല​യി​ൽ ഇ​നി മ​ത്സ​ര രം​ഗ​ത്ത് ആ​കെ 6587 സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​തി​ൽ 3264 പു​രു​ഷ·ാ​രും 3323 സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 5016 ഉം (​പു​രു​ഷ​ൻ-2470, സ്ത്രീ​ക​ൾ- 2546), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 636 ഉം (318- 318), ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 126 ഉം (69- 57)​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 809 ഉം (407- 402) ​സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നി​ല​വി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ആ​കെ 13544 നോ​മി​നേ​ഷ​നു​ക​ളാ​ണ് സ്വീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ 6967 പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു.