കു​ന്പ​ള​ചോ​ല റോ​ഡ് ഉ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, October 29, 2020 12:37 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്പ​ള​ചോ​ല കു​ഞ്ചു​മു​ത്തു​പ​ടി ഗ്രാ​മീ​ണ റോ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 120 മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡ് അ​ഞ്ചു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഓ​വ​ർ​സി​യ​ർ അ​ജീ​വ്, സു​നേ​ഷ്, കെ.​എ​സ്.​സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.