മ​ണ്ണാ​ർ​ക്കാ​ട് മു​ൻ എം​എ​ൽ​എ പി.​കു​മാ​ര​ൻ അ​ന്ത​രി​ച്ചു
Tuesday, October 27, 2020 1:37 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മു​ൻ എം ​എ​ൽ​എ യും, ​സി​പി​ഐ നേ​താ​വും, വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ പാ​റ​ക്കോ​ട്ടി​ൽ കു​മാ​ര​ൻ (86) നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1982 മു​ത​ൽ 87 വ​രെ മ​ണ്ണാ​ർ​ക്കാ​ടി​നെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ചു. ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കു​ലി​ക്കി​ലി​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍, മ​ണ്ണാ​ർ​ക്കാ​ട് പൂ​രാ​ഘോ​ഷ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.
ഭാ​ര്യ: പ​രേ​ത​യാ​യ പാ​ർ​വ​തി. മ​ക്ക​ൾ: സു​ധീ​ർ, ബീ​ന, ബി​ജി​ല, മു​ര​ളി. മ​രു​മ​ക്ക​ൾ: ദി​വ്യ, പ്രേം​കു​മാ​ർ, ഡോ.​ഷാ​ജി, പ്രി​യ.