കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ
Monday, October 26, 2020 11:33 PM IST
ക​ല്ല​ടി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​തെ​യു​ള്ള ഉ​ദ്ഘാ​ട​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ണ്‍​വ​ൻ​ഷ​ൻ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​രാ​മ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഗോ​കു​ൽ​ദാ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ശി​വ​ദാ​സ​ൻ, യു​ഡി​എ​ഫ് കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, വി.​കെ.​ഷൈ​ജു, ഹ​രി​ദാ​സ​ൻ മ​ങ്ങാ​രം​കോ​ട്ടി​ൽ, ഹെ​രി​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റാ​ങ്ക് ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: നീ​റ്റ് എ​ക്സാ​മി​ൽ ഓ​ൾ ഇ​ന്ത്യാ​ത​ല​ത്തി​ൽ 628 മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അ​ർ​ജു​ൻ കൃ​ഷ്ണ​കു​മാ​റി​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് പി.​ജെ.​പൗ​ലോ​സ് വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു.
കോൺഗ്രസ് നേ​താ​വായിരുന്ന പി.​ബാ​ല​ന്‍റെ പേ​ര​ക്കു​ട്ടി​യാ​ണ് അ​ർ​ജു​ൻ. ദാ​റു​ന്ന​ജാ​ത്ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജി​ത ടീ​ച്ച​റു​ടെ​യും അ​ല​ന​ല്ലൂ​ർ സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കൃ​ഷ്ണ​കു​മാ​റി​ന്‍റെ​യും മൂ​ത്ത​മ​ക​നാ​ണ് അ​ർ​ജു​ൻ. സ​ഹോ​ദ​രി അ​ന​ന്യ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.