കള്ളുകടത്ത് വാഹനങ്ങളുടെ മരണപ്പാച്ചിൽ വീണ്ടും
Sunday, October 25, 2020 11:22 PM IST
വ​ണ്ടി​ത്താ​വ​ളം: ചെ​റി​യ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ക​ന്നി​മാ​രി ത​ത്ത​മം​ഗ​ലം പ്ര​ധാ​ന​പാ​ത​യി​ൽ ക​ള്ള​ക​ട​ത്തു പി​ക്ക​പ്പ് വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ വീ​ണ്ടും തു​ട​ങ്ങി. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത ഭ​യ​ന്ന് പ്ര​ഭാ​ത വ്യാ​യാ​മ​ത്തി​നി​റ​ങ്ങു​ന്ന​വ​ർ വ​ഴി മാ​റി​യാ​ണ് ന​ട​ത്തും. ഒ​രു യു​വ ക​ർ​ഷ​ക​ന്‍റെ മ​ര​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന അ​പ​ക​ളാ​ണ് ക​ള്ളു​ക​ട​ത്തു വ​ണ്ടി​ക​ൾ മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ന്നി​മാ​രി ക​നാ​ൽ​പ്പാ​ല​ത്തി​ന​രി​കെ വ​ഴി​യ​രി​കി​ൽ നി​ന്നി​രു​ന്ന അ​ഞ്ചു​വെ​ള്ള​ക്കാ​ട് സ്വ​ദേ​ശി​യാ​യ ക​ർ​ഷ​ക​ൻ വാ​ഹ​ന​മി​ടി​ച്ചു മ​ര​ണ​പ്പെ​ട്ട​തി​ന്‍റെ ഓ​ർ​മ​ക​ൾ മാ​യും​മു​ന്പേ​യാ​ണ് ഈ ​മ​ര​ണ​പ്പാ​ച്ചി​ൽ.
വ​ണ്ടി​ത്താ​വ​ളം ത​ങ്കം ജം​ഗ്ഷ​നു സ​മീ​പം എ​തി​രെ വ​ന്ന സ​വാ​രി വ​ണ്ടി​യി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് ഒ​രു കാ​ള​സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ ച​ത്ത സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. ക​ന്നി​മാ​രി​യി​ൽ യു​വ ക​ർ​ഷ​ക​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം ക​ള്ളു ക​ട​ത്തു​വാ​ഹ​ന​സ​ഞ്ചാ​ര ത്തി​നെ​തി​രെ പൊ​തു​ജ​ന പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.​ഇ​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് റെ​യ്ഞ്ച് അ​ധി​കൃ​ത​ർ താ​ലൂ​ക്കി​ൽ നി​ന്നും പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക ളി​ലേ​ക്ക് ക​ള്ളു കൊ​ണ്ടു പോ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ബ​ന്ധ​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. പു​ല​ർ​ച്ചെ ആ​റി​നു​ശേ​ഷ​മേ വാ​ഹ​ന ങ്ങ​ൾ ഓ​ടി തു​ട​ങ്ങാ​വൂ എ​ന്നും ദൂ​ര​സ്ഥ​ല ങ്ങ​ളി​ലേ​ക്ക് പോ​വു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ര​ണ്ടു ഡ്രൈ​വ​ർ​മാ​ർ ഉ​ണ്ടാ​വ​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യാ​ണ് നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു ത്തി​യ​ത്. ഇ​ത് പ​രി​ശോ​ധി​ക്കാ​ൻ എ​ക്സൈ​സ് പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​യ​തോ​ടെ മി​ത​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ വീ​ണ്ടും മ​ര​ണ​പ്പാ​ച്ചി​ൽ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ക​ന്നി​മാ​രി പ​ള്ളി, പാ​ട്ടി​ക്കു​ളം ,വേ​പ്പി​ൻ​ചു​വ​ട്, ത​ങ്കം ജം​ഗ്ഷ​ൻ വ​ണ്ടി​ത്താ​വ​ളം ടൗ​ണ്‍, പ​ള്ളി മൊ​ക്ക് ,മൂ​പ്പ​ൻ കു​ളം എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യും നി​ര​വ​ധി മ​ര​ണ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തു ക​ള്ളു​കു​ത്തു വാ​ഹ​ന ങ്ങ​ൾ വേ​ഗ​ത കു​റ​ച്ച് സ​ഞ്ച​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട് ചി​റ്റൂ​ർ റെ​യ്ഞ്ച് ഓ​ഫി​സ് അ​ധി​കൃ​ത​ർ എ​ടു​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്.