വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ ക​ത്തുന​ല്കി
Friday, October 23, 2020 1:16 AM IST
വാ​ള​യാ​ർ: ചെ​ല്ല​ങ്കാ​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ വ്യാ​ജ​മ​ദ്യം ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ചു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും എം​എ​ൽ​എ​യു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ എ​ക്സൈ​സ് വ​കു​പ്പു​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന് ക​ത്ത് ന​ല്കി.

വ്യാ​ജ​മ​ദ്യ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.