7246 പേ​ർ ചി​കി​ത്സ​യി​ൽ
Wednesday, October 21, 2020 12:01 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 7246 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 403 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 101 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ഇ​തു​വ​രെ 76126 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 73517 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​ന്ന് 304 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 702 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. 21724 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 14248 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1523 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. 156568 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇന്നലെ രോഗമുക്തി- ­271

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
അ​ക​ത്തേ​ത്ത​റ-3, അ​ല​ന​ല്ലൂ​ർ-5, ആ​ല​ത്തൂ​ർ-5, അ​യി​ലൂ​ർ-4, മ​ണ്ണാ​ർ​ക്കാ​ട് -5, ചാ​ലി​ശ്ശേ​രി-10, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ-11, ക​ട​ന്പ​ഴി​പ്പു​റം-10, കാ​ഞ്ഞി​ര​പ്പു​ഴ-2, ക​ണ്ണാ​ടി-2, ക​ണ്ണ​ന്പ്ര -2, ക​പ്പൂ​ർ-2, കാ​രാ​കു​റു​ശ്ശി-2, ക​രി​ന്പ-2, കി​ഴ​ക്ക​ഞ്ചേ​രി-3, കൊ​ടു​വാ​യൂ​ർ-8, കൊ​ല്ല​ങ്കോ​ട്-2, കോ​ങ്ങാ​ട്-16, കൊ​പ്പം-10, കോ​ട്ടോ​പ്പാ​ടം-2, കൊ​ഴി​ഞ്ഞാ​ന്പാ​റ-3, കു​ലു​ക്ക​ല്ലൂ​ർ-16, മേ​ലാ​ർ​കോ​ട്-2, മു​ത​ല​മ​ട-4, മു​തു​ത​ല-16, നാ​ഗ​ല​ശ്ശേ​രി-11, നെ​ല്ലാ​യ-4, നെ·ാ​റ-7, ഓ​ങ്ങ​ല്ലൂ​ർ-10, ഒ​റ്റ​പ്പാ​ലം-14, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-24, പ​ല്ല​ശ്ശ​ന-3, പ​രു​തൂ​ർ-13, പ​ട്ടാ​ന്പി-21, പ​ട്ട​ഞ്ചേ​രി-5, പ​ട്ടി​ത്ത​റ-3, പി​രാ​യി​രി-2, പൊ​ൽ​പ്പു​ള്ളി-3, പു​തു​ന​ഗ​രം-29, പു​തു​ശ്ശേ​രി-2, ഷൊ​ർ​ണൂ​ർ-4, ത​രൂ​ർ-2, തെ​ങ്ക​ര-3, തേ​ങ്കു​റി​ശ്ശി-2, തി​രു​മി​റ്റ​ക്കോ​ട്-9, തി​രു​വേ​ഗ​പ്പു​റ-5, തൃ​ത്താ​ല-10, വ​ട​ക്ക​ഞ്ചേ​രി-13, വ​ല്ല​പ്പു​ഴ-21, വ​ണ്ടാ​ഴി-3, വാ​ണി​യം​കു​ളം-9, വി​ള​യൂ​ർ-4.
ആ​ന​ക്ക​ര, അ​ന​ങ്ങ​ന​ടി, ച​ള​വ​റ, ചെ​ർ​പ്പു​ള​ശ്ശേ​രി, എ​ല​വ​ഞ്ചേ​രി, എ​രി​മ​യൂ​ർ, ക​രി​ന്പു​ഴ, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ടു​ന്പ്, കു​ത്ത​ന്നൂ​ർ, മ​ല​ന്പു​ഴ, മ​രു​ത​റോ​ഡ്, മാ​ത്തൂ​ർ, മു​ണ്ടൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പെ​രു​മാ​ട്ടി, ശ്രീ​കൃ​ഷ്ണ​പു​രം, തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം.