ഹെ​ൻ​ട്രി ഓ​സ്റ്റി​ൻ ജന്മദി​നാചരണം
Tuesday, October 20, 2020 11:59 PM IST
പാ​ല​ക്കാ​ട്: രാ​ഷ്ട്രീ​യ​നേ​താ​വി​ന​പ്പു​റം ഹെ​ൻ​ട്രി ഓ​സ്റ്റി​ൻ വി​ശ്വ​പൗ​ര​നാ​യി​രു​ന്നു​വെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ത​ങ്ക​പ്പ​ൻ അ​നു​സ്മ​രി​ച്ചു. കെ​പി​സി​സി ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​ല്ലാ​ക​മ്മി​റ്റി ന​ട​ത്തി​യ ഹെ​ൻ​ട്രി ഓ​സ്റ്റി​ൻ ജന്മശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം, കേ​ന്ദ്ര മ​ന്ത്രി, പോ​ർ​ച്ചു​ഗ​ൽ അം​ബാ​സ​ഡ​ർ, പി​ന്നോ​ക്ക​വി​ഭാ​ഗ ക​മ്മീ​ഷ​ൻ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ർ.​എ​ൻ.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്യു​ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് പു​തു​ശേ​രി, ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലാ​ക്ക് ചെ​യ​ർ​മാ·ാ​രാ​യ സു​ഭാ​ഷ് പു​ത്ത​ൻ​പു​ര, കെ.​വി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.