വീ​ടു​നി​ർ​മി​ച്ച് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ മാ​തൃ​ക
Monday, October 19, 2020 12:13 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​വാ​ർ​ഡു​ക​ളി​ലെ 33 കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ ചേ​ർ​ന്ന് വീ​ടു​നി​ർ​മി​ച്ച് മാ​തൃ​ക​യാ​കു​ന്നു. ഒ​റ്റ​യ്ക്ക് ഷെ​ഡി​ൽ താ​മ​സി​ക്കു​ന്ന നി​രാ​ലം​ബ​യാ​യ വ​ട്ട​പ്പ​റ​ന്പ് ക​ല്ല​ടി ഫാ​ത്തി​മ​യ്ക്കാ​ണ് ഇ​വ​ർ വീ​ട് നി​ർ​മി​ച്ച​ത്.
പു​തി​യ സം​രം​ഭം തേ​ടി​യു​ള്ള യാ​ത്ര​യി​ലാ​ണ് കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ വീ​ടു​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ക​ന്പ​നി ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ല്കി. ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് 53 ദി​വ​സ​ത്തെ ക​ഠി​ന​പ്ര​യ​ത്ന​ത്തി​ൽ വീ​ടു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.
കെ​ട്ടി​ട​നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രു​ഷന്മാർ​ക്ക് മാ​ത്ര​മ​ല്ല സ്ത്രീ​ക​ൾ​ക്കും ചെ​യ്യാ​നാ​കു​മെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ നി​ര​വ​ധി
അ​വ​സ​ര​ങ്ങ​ളും വ​ന്നു​തു​ട​ങ്ങി. ഫാ​ത്തി​മ​യ്ക്ക് വീ​ടു​നി​ർ​മാ​ണ​ത്തി​നാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നാ​ലു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
ഇ​തു​പ​യോ​ഗി​ച്ച് കെ​ട്ടി​ട​നി​ർ​മാ​ണ് സാ​മ​ഗ്രി​ക​ൾ വാ​ങ്ങി. കു​ടും​ബ​ശ്രീ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട​ര​യ​ടി താ​ഴ്ച​യി​ൽ ചാ​ലു​കീ​റി ക​രി​ങ്ക​ല്ലി​ൽ ത​റ​കെ​ട്ടി. തു​ട​ർ​ന്ന് വെ​ട്ടു​ക​ല്ല് ഉ​പ​യോ​ഗി​ച്ച് ചു​മ​ർ​കെ​ട്ടി കോ​ണ്‍​ക്രീ​റ്റി​ൽ വാ​ർ​ത്തു.
ക​രി​ങ്ക​ല്ലി​ൽ​ത​റ​യ്ക്കും ചു​മ​ർ​നി​ർ​മി​ക്കു​ന്ന​തി​നും ര​ണ്ടു പു​രു​ഷ​മാ​രു​ടെ​യും കോ​ണ്‍​ക്രീ​റ്റ് വാ​ർ​പ്പി​ന് അ​ഞ്ചു​പു​രു​ഷ·ാ​രു​ടെ​യും സ​ഹാ​യം തേ​ടി.
സി​മ​ൻ​റ് തേ​പ്പും മ​റ്റും ഇ​വ​ർ ത​ന്നെ ചെ​യ്തു. മേ​ലാ​മു​റി ,ക​രി​മ്മ​ൻ​കു​ന്ന്, ചേ​റും​കു​ളം വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണി​വ​ർ. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ല്കി​യ​ത്.
പു​തി​യ​താ​യി വ​രു​ന്ന വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കു​മെ​ന്ന് തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ​സ് പ​റ​ഞ്ഞു.