ജില്ലയിൽ പുതിയ കോവിഡ് രോഗികൾ 374
Wednesday, September 30, 2020 12:11 AM IST
ഇ​ത​ര ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ
ത​മി​ഴ്നാ​ട് - ( ത​ത്ത​മം​ഗ​ലം-2, കോ​ങ്ങാ​ട് -1) ക​ർ​ണാ​ട​ക- (കു​ത്ത​ന്നൂ​ർ-1 ) മ​ഹാ​രാ​ഷ്ട്ര- (അ​യി​ലൂ​ർ-1) ഒ​ഡീ​ഷ- (തൃ​ത്താ​ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി-1)
ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ- 129
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ- 34, പു​തു​ന​ഗ​രം-4, കോ​ട്ടോ​പ്പാ​ടം-2, ക​ഞ്ചി​ക്കോ​ട്-4, തി​രു​വേ​ഗ​പ്പു​റ-7, ആ​ല​ത്തൂ​ർ -3, പ​റ​ളി- 2, കോ​ങ്ങാ​ട്-2, പ​ട്ടാ​ന്പി-2, മ​രു​ത​റോ​ഡ്- 6, മ​ല​ന്പു​ഴ- 2, കൊ​ടു​ന്പ് -2, പൊ​ൽ​പ്പു​ള്ളി -2, ആ​ന​ക്ക​ര -2, കൊ​ടു​വാ​യൂ​ർ -6, ചി​റ്റൂ​ർ -4, പു​തു​പ്പ​രി​യാ​രം -5, പി​രാ​യി​രി- 5, തി​രു​മി​റ്റ​ക്കോ​ട് -2, പെ​രു​വ​ന്പ് -2, മു​ണ്ടൂ​ർ, പ​ല്ല​ശ്ശ​ന, വ​ല്ല​പ്പു​ഴ, ത​ത്ത​മം​ഗ​ലം, ത​ച്ച​നാ​ട്ടു​ക​ര, പ​ട്ടി​ത്ത​റ, മ​ണ്ണൂ​ർ, ക​ട​ന്പ​ഴി​പ്പു​റം, കൊ​ഴി​ഞ്ഞാ​ന്പാ​റ, അ​ക​ത്തെ​ത​റ, മേ​ലാ​ർ​കോ​ട്, കാ​ഞ്ഞി​ര​പ്പു​ഴ, ഓ​ങ്ങ​ല്ലൂ​ർ, ക​ണ്ണാ​ടി, പെ​രു​മാ​ട്ടി, ഒ​റ്റ​പ്പാ​ലം, കൊ​ല്ല​ങ്കോ​ട്, നെ​ല്ലാ​യ, തൃ​ത്താ​ല, കോ​ട്ടാ​യി, എ​ല​വ​ഞ്ചേ​രി, വാ​ണി​യം​കു​ളം, തേ​ൻ​കു​റി​ശ്ശി, കൊ​പ്പം ,ക​ണ്ണ​ന്പ്ര, പ​ട്ട​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ- 239
കൊ​ടു​വാ​യൂ​ർ- 52, കൊ​ല്ല​ങ്കോ​ട് -4, നെ​ന്മാ​റ- 3, പു​തു​ന​ഗ​രം- 2, പെ​രു​വ​ന്പ് - 5, ക​ണ്ണാ​ടി- 5, തേ​ങ്കു​റി​ശ്ശി - 3, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ- 54, പ​ട്ട​ഞ്ചേ​രി- 3, മ​രു​ത​റോ​ഡ് - 6, എ​ല​പ്പു​ള്ളി - 4, പൂ​ക്കോ​ട്ടു​കാ​വ് - 2, ഷൊ​ർ​ണൂ​ർ -3, അ​ക​ത്തേ​ത്ത​റ - 3, പ​ട്ടാ​ന്പി - 4, ആ​ല​ത്തൂ​ർ - 2, മ​ല​ന്പു​ഴ- 3, കു​ത്ത​ന്നൂ​ർ - 3, പി​രാ​യി​രി- 2, കോ​ട്ടോ​പ്പാ​ടം- 2, ത​ച്ച​നാ​ട്ടു​ക​ര- 2, ഓ​ങ്ങ​ല്ലൂ​ർ - 7, കൊ​പ്പം - 3, പു​തു​പ്പ​രി​യാ​രം- 3, നെ​ല്ലാ​യ- 7, ഒ​ല​വ​ക്കോ​ട് - 2, തി​രു​വേ​ഗ​പ്പു​റ- 3, മു​ത​ല​മ​ട- 2,ചി​റ്റൂ​ർ, പ​ല്ല​ശ്ശ​ന, എ​രി​മ​യൂ​ർ, കോ​ങ്ങാ​ട്, എ​ല​വ​ഞ്ചേ​രി, അ​ന​ങ്ങ​ന​ടി, വ​ട​ക്ക​ഞ്ചേ​രി, പു​തു​ശ്ശേ​രി, തൃ​ശ്ശൂ​ർ, കൊ​ടു​ന്പ്, മു​തു​ത​ല, കാ​വ​ശ്ശേ​രി, മ​ങ്ക​ര, കി​ഴ​ക്ക​ഞ്ചേ​രി, ച​ള​വ​റ, പൊ​ൽ​പ്പു​ള്ളി, പ​രു​തൂ​ർ, വ​ട​വ​ന്നൂ​ർ, ത​രൂ​ർ, ഒ​റ്റ​പ്പാ​ലം, കു​ഴ​ൽ​മ​ന്ദം, തി​രു​വ​ന​ന്ത​പു​രം, അ​യി​ലൂ​ർ- ഒ​രാ​ൾ വീ​തം.
കൂ​ടാ​തെ മു​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (38), പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക(46) എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.