ജില്ലയിൽ പുതിയ കോവിഡ് രോഗികൾ
Tuesday, September 29, 2020 12:52 AM IST
ഇ​ത​ര ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ
ത​മി​ഴ്നാ​ട്- (പ​ട്ടാ​ന്പി-2, ചൂ​ല​ന്നൂ​ർ-1, തി​രു​വേ​ഗ​പ്പു​റ-1, അ​ന​ങ്ങ​ന​ടി-1, പെ​രു​മാ​ട്ടി-1, കൃ​ഷ്ണ​പു​രം-1) ക​ർ​ണാ​ട​ക- (ഷൊ​ർ​ണൂ​ർ-1,ഓ​ങ്ങ​ല്ലൂ​ർ-1 ) ഗു​ജ​റാ​ത്ത്- (ഓ​ങ്ങ​ല്ലൂ​ർ-1) ബീ​ഹാ​ർ- (പ​ട്ടാ​ന്പി​യി​ലെ​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ-4) ആ​സാം- (പ​ട്ടി​ത്ത​റ-1, കൊ​പ്പ​ത്തെ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ-2, തൃ​ത്താ​ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ- 4) ഇ​തു​കൂ​ടാ​തെ ഓ​ങ്ങ​ല്ലൂ​രി​ൽ വാ​ട്ട​ർ ട്രീ​റ്റ്മെ​ൻ​റ് പ്ലാ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി​ക്ക് വ​ന്ന 32 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും മു​തു​ത​ല​യി​ൽ ജോ​ലി​ക്കു വ​ന്ന ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും) യു​എ​ഇ- (വി​ള​യൂ​ർ-2, കു​ലു​ക്ക​ല്ലൂ​ർ-2, ഓ​ങ്ങ​ല്ലൂ​ർ-2, കൊ​പ്പം-2, വ​ല്ല​പ്പു​ഴ-2, പെ​രു​മാ​ട്ടി-1) ബ​ഹ്റൈ​ൻ- (ഓ​ങ്ങ​ല്ലൂ​ർ-2) കു​വൈ​റ്റ്- ( വി​ള​യൂ​ർ-1) ഓ​സ്ട്രേ​ലി​യ- (ശ്രീ​കൃ​ഷ്ണ​പു​രം-1) ഖ​ത്ത​ർ- (കൊ​ല്ല​ങ്കോ​ട്-1, പ​ട്ടാ​ന്പി-1) സൗ​ദി- (മു​ണ്ടൂ​ർ-1 )
ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ- 85
പെ​രു​വ​ന്പ്-2, പൊ​ൽ​പ്പു​ള​ളി-2, ഒ​ല​വ​ക്കോ​ട്-2, ച​ന്ദ്ര​ന​ഗ​ർ-3, നെ​ന്മാ​റ-3, പ​ല്ല​ശ്ശ​ന-2, കൊ​ല്ല​ങ്കോ​ട്- 2, കൊ​ടു​ന്പ് -2, കു​മ​രം​പു​ത്തൂ​ർ-3, ഓ​ങ്ങ​ല്ലൂ​ർ-2, പ​ട്ടി​ത്ത​റ-2, ക​ഞ്ചി​ക്കോ​ട് -1, കൊ​ടു​വാ​യൂ​ർ-3, പി​രാ​യി​രി -4, ശ്രീ​കൃ​ഷ്ണ​പു​രം-2, ഒ​റ്റ​പ്പാ​ലം- 4, ചി​റ്റൂ​ർ- 3, വ​ട​ക്ക​ന്ത​റ- 2, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി- 3, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ- 3, അ​ന്പ​ല​പ്പാ​റ- 2, നൂ​റ​ണി - 7, ഷൊ​ർ​ണൂ​ർ- 2, ക​ണ്ണ​ന്പ്ര- 2, പെ​രു​മാ​ട്ടി - 3, കാ​വ​ശ്ശേ​രി- 2. പ​രു​തൂ​ർ, വി​ള​യൂ​ർ, മു​തു​ത​ല, ക​രി​ന്പു​ഴ, മൂ​ത്താ​ൻ ത​റ, ച​ള​വ​റ, ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി, ത​ച്ച​ന്പാ​റ, പൂ​ക്കോ​ട്ടു​കാ​വ്, ക​ൽ​പ്പാ​ത്തി, തൃ​ത്താ​ല, ത​രൂ​ർ, അ​ന​ങ്ങ​ന​ടി, മ​രു​ത​റോ​ഡ്, അ​ക​ത്തേ​ത്ത​റ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
രോ​ഗ​ബാ​ധ- 220
ത​ത്ത​മം​ഗ​ലം-3, തൃ​ക്ക​ടീ​രി-2, കാ​വ​ശ്ശേ​രി-2, പ​ട്ട​ഞ്ചേ​രി-2, പി​രാ​യി​രി-5, പെ​രു​മാ​ട്ടി-5, നെ​ന്മാ​റ-3, ക​ണ്ണാ​ടി-3, കൊ​ടു​ന്പ് -2, പ​ല്ല​ശ്ശ​ന-2, ഒ​റ്റ​പ്പാ​ലം-2, മ​രു​ത​റോ​ഡ് -5, തേ​ൻ​കു​റി​ശ്ശി- 2, പ​ട്ടി​ത്ത​റ- 6 , കാ​ഞ്ഞി​ര​പ്പു​ഴ- 2, കാ​വ​ശ്ശേ​രി- 2, പു​തു​പ്പ​രി​യാ​രം- 17, തൃ​ത്താ​ല- 7, കൊ​ടു​വാ​യൂ​ർ- 29, ക​ണ്ണ​ന്പ്ര- 4, ശ്രീ​കൃ​ഷ്ണ​പു​രം- 5 , വ​ല്ല​പ്പു​ഴ -5, മാ​ത്തൂ​ർ- 4, ഒ​ല​വ​ക്കോ​ട് - 2, തെ​ങ്ക​ര - 9, കാ​രാ​കു​റു​ശ്ശി- 3, പൂ​ക്കോ​ട്ടു​കാ​വ് - 5, വി​ള​യൂ​ർ - 2, പൊ​ൽ​പ്പു​ള​ളി - 2, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ - 20, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ- 2, ഓ​ങ്ങ​ല്ലൂ​ർ - 2, പ​റ​ളി- 2 കോ​ങ്ങാ​ട്, നാ​ഗ​ല​ശ്ശേ​രി, കു​ഴ​ൽ​മ​ന്ദം, പ​ട്ടാ​ന്പി, തൃ​ശ്ശൂ​ർ ചാ​ല​ക്കു​ടി, നെ​ല്ലാ​യ, കു​ത്ത​ന്നൂ​ർ, ക​രി​ന്പു​ഴ, ക​ട​ന്പ​ഴി​പ്പു​റം, അ​ക​ത്തേ​ത്ത​റ, മു​ത​ല​മ​ട, കോ​ട്ടാ​യി, ചാ​ലി​ശ്ശേ​രി, എ​ല​പ്പു​ള്ളി, മ​ല​ന്പു​ഴ, വാ​ള​യാ​ർ, പു​തു​ക്കോ​ട്, ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം. ഇ​തു​കൂ​ടാ​തെ പ​രു​തൂ​രി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ഞ്ചു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.