പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ, ഷീ​ൽ​ഡ് മാ​സ്ക് ന​ല്കി
Sunday, September 27, 2020 11:41 PM IST
വ​ട​ക്ക​ഞ്ചേ​രി: ല​യ​ണ്‍​സ് ക്ല​ബ്ബ് ഓ​ഫ് വ​ട​ക്ക​ഞ്ചേ​രി മ​ല​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​റും ഷീ​ൽ​ഡ് മാ​സ്കു​ക​ളും ന​ല്കി.
പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി എം.​ഡി.​ജോ​സ്, ജോ​യി​ന്‍റ് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ഡോ. ​ടി.​കെ.​കു​ട്ട​മ​ണി, ട്ര​ഷ​റ​ർ സി.​എ​ൻ.​ഷി​ൻ​ജു, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ജി​ത്ത് ജോ​ർ​ജ്, റോ​ബി​ൻ സ​ഖ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ഐ ബി.​സ​ന്തോ​ഷ് ന​ന്ദി​പ​റ​ഞ്ഞു.

ക​ലാ​കാ​യി​ക പ​രി​ശീ​ല​ന​മൊ​രു​ക്കി ബി​ആ​ർ​സി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നൊ​പ്പം ക​ലാ​കാ​യി​ക പ​രി​ശീ​ല​ന​മൊ​രു​ക്കി ബി​ആ​ർ​സി. സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം മാ​ത്ര​മാ​യി വീ​ട്ടി​ലി​രി​ക്കേ​ണ്ടി​വ​രു​ന്ന അ​ട്ട​പ്പാ​ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​കോ​ല്ലാ​സ​ത്തി​ന് പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ​കാ​യി​ക പ​രി​ശീ​ല​നം ന​ല്കി.
അ​ഗ​ളി ബി​ആ​ർ​സി ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റു​ക​ളു​ടെ (ബി​ആ​ർ​സി) നേ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ളി​ലൂ​ടെ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി നി​യ​മി​ച്ച ക​ലാ കാ​യി​ക അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.
പേ​പ്പ​ർ​കൊ​ണ്ടു​ള്ള ബാ​ഗു​ക​ൾ, പൂ​വ്, കു​ട്ട​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യാ​യാ​മ​വും കാ​യി​ക പ​രി​ശീ​ല​ന​വും ന​ല്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 40 ഉൗ​രു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ഗ​ളി ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ഒ​ന്നു​മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.