പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി
Sunday, September 27, 2020 11:41 PM IST
ക​ല്ല​ടി​ക്കോ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​രി​ന്പ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ശ്രീ ​ആ​ന്‍റ​ണി മ​തി​പ്പു​റം, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ.​മു​ഹ​മ്മ​ദ്, ഇ.​ബ്രാ​ഹ്ിം, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ​ൻ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട്, ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ജീ​വ് ജോ​ർ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജി പ​ഴ​യ​ക​ളം, ബി​ന്ദു പ്രേ​മ​ൻ, വേ​ണു, രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.