പ്ര​തി​ഷേ​ധ​പ്ര​ക​ട​നം
Saturday, September 26, 2020 11:45 PM IST
പാ​ല​ക്കാ​ട്: ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യി ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​തി​നെ​തി​രേ കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ജി​ല്ലാ ഓ​ഫീ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി.
ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​കെ.​ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.
സു​മാ​ദേ​വി, കെ.​പ്രി​ജു, സ​ന്തോ​ഷ് എം.​ജോ​ർ്ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.