കമ്മിറ്റി രൂപീകരിച്ചു
Tuesday, September 22, 2020 11:28 PM IST
വ​ട​ക്ക​ഞ്ചേ​രി:​ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലും ക​മ്മി​റ്റി രൂ​പീക​രി​ച്ചു.
അ​റു​പ​ത് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ്ര​തി​മാ​സം പ​തി​നാ​യി​രം രൂ​പ ന​ൽ​ക​ണ​മെ​ന്ന​താ​ണ് മൂ​വ്മെ​ന്‍റ് മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്.
യോ​ഗം സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ല്ല​മം​ഗ​ലം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ജു സെ​ബാ​സ്റ്റ്യ​ൻ , സ​ന്തോ​ഷ് മേ​രി​ലാ​ൻ​ഡ്, ജോ​ർ​ജ് ആ​വ​ലും​ത​ടം, റ​ഷീ​ദ് കു​ന്നു​ങ്കാ​ട്, ജി​ജി ഫി​ലി​പ്പ്, സൂം ​വി​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ് ജി​ജി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സൂം ​വി​ജ​യ്, ട്ര​ഷ​റ​ർ മു​ര​ളി ത​രൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​സി, ജോ. ​സെ​ക്ര​ട്ട​റി സ​തീ​ഷ് അ​നി​ക്കോ​ട്.
എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ഗം​ഗാ​ധ​ര​ൻ വാ​ർ​ഡ് 19, ദി​വാ​ക​ര​ൻ വാ​ർ​ഡ് നാ​ല്, മു​ര​ളി വാ​ർ​ഡ് 18, ചെ​ന്താ​മ​രാ​ക്ഷ​ൻ വാ​ർ​ഡ് 12, പ്ര​സാ​ദ് വാ​ർ​ഡ് 17, വി​ജ​യ​ൻ വാ​ർ​ഡ് 12 എ​ന്നി​വ​രെ തെ​ര​ഞ്ഞൈ​ടു​ത്തു.