ബിഎ ഒന്നാം റാങ്കുകാരി ആഷ്ലിയ്ക്കു ആദരം
Tuesday, September 22, 2020 12:21 AM IST
വ​ട​ക്ക​ഞ്ചേ​രി:​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കു നേ​ടി നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ വാ​ൽ​കു​ള​ന്പ് പ​നം​ങ്കു​റ്റി സ്വ​ദേ​ശി​നി​യാ​യ ആ​ഷ്ലി ജോ​യി​ക്ക് അ​നു​മോ​ദ​ന പ്ര​വാ​ഹം.​
പാ​ല​ക്കാ​ട് പി ​എ​സ് എ​സ് പി ​യി​ൽ സേ​വ​നം ചെ​യ്യു​ന്ന അ​റ​ക്ക​ൽ ജോ​യി​യു​ടെ​യും കി​ഴ​ക്ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സി​നി​യു​ടെ​യും മ​ക​ളാ​ണ് ആ​ഷ്ലി.
കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജി​ല്ലാ ക​മ്മ​റ്റി ആ​ഷ്ലി​ജോ​യി​ക്ക് ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. യോ​ഗ​ത്തി​ൽ കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ (എം) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ടൈ​റ്റ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​നേ​താ​ക്ക​ളാ​യ എം.​ടി ജോ​സ​ഫ് മ​റ്റ​ത്തി​ൽ, വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, ജോ​ഷ്വാ​രാ​ജ്, ത​ങ്ക​ച്ച​ൻ ക​ണ്ടം​പ​റ​ന്പി​ൽ, ജോ​സ് വി. ​ജോ​ർ​ജ്, വ​ർ​ഗീ​സ് കെ. ​തോ​മ​സ്, ജോ​ണ്‍ മ​ണ​ക്ക​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി ​പി ഐ ​വാ​ൽ​കു​ള​ന്പ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​നം​കു​റ്റി​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം മു​ൻ മ​ന്ത്രി കെ.​ഇ.​ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​നേ​താ​ക്ക​ളാ​യ കെ.​വി.​ശ്രീ​ധ​ര​ൻ, പി.​കെ.​മാ​ത്യു മാ​സ്റ്റ​ർ, കെ.​രാ​മ​ച​ന്ദ്ര​ൻ ,ഷി​ബു കു​ര്യ​ൻ, എ​ൻ.​ഇ.​എ​ൽ​ദോ, സി​റി​ൽ ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.