പ്രീ മെട്രിക് ഹോസ്റ്റലിനു ടി വി നല്കി
Tuesday, September 22, 2020 12:21 AM IST
വ​ട​ക്ക​ഞ്ചേ​രി: ആ​ല​ത്തൂ​ർ എ​ക്സൈ​സ് റേ​ഞ്ച് വ​ട​ക്ക​ഞ്ചേ​രി ആ​യ​ക്കാ​ട് എ​സ് സി, ​പ്രീ മെ​ട്രി​ക്ക​ൽ ഹോ​സ്റ്റ​ലി​ൽ ടി​വി ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് ന​ട​ത്തി. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ​. ​ചാ​മു​ണ്ണി ടി​വി ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി.​ശ്രീ​ജി​ത്ത്, എ​സ്.​സി.​ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ ശ്രീ​നി​വാ​സ​ൻ, സു​ലോ​ച​ന (സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ക്ഷേ​മ​കാ​ര്യം), വാ​സു​ദേ​വ​ൻ (ചെ​യ​ർ​മാ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ആ​രോ​ഗ്യം), പ്ര​ഭാ​ക​ര​ൻ (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ), അ​പ്പു​ക്കു​ട്ട​ൻ (വ​ട​ക്ക​ഞ്ചേ​രി വാ​ർ​ഡ് മെം​ബ​ർ), കെഎ​സ് ഇ​എ​സ് എ ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​ആ​ർ.​ബി​നു​കു​മാ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ഇ​ന്ന്

പാ​ല​ക്കാ​ട്: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ പോ​ലീ​സ് ന​യ​ത്തി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ണ്‍​വീ​ന​ർ ക​ള​ത്തി​ൽ അ​ബ്ദു​ള്ള അ​റി​യി​ച്ചു.