അ​ല​ന​ല്ലൂ​രി​ൽ ഇ​ന്നുമു​ത​ൽ നി​യ​ന്ത്ര​ണം
Monday, September 21, 2020 1:23 AM IST
അ​ല​ന​ല്ലൂ​ർ: സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ അ​ല​ന​ല്ലൂ​ർ ടൗ​ണ്‍ വാ​ർ​ഡി​ൽ ഉ​റ​വി​ടം അ​റി​യാ​ത്ത​തും സ​ന്പ​ർ​ക്ക രോ​ഗി​ക​ളും കൂ​ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ല​ന​ല്ലൂ​ർ ടൗ​ണി​ൽ തി​ങ്ക​ൾ മു​ത​ൽ നി​യ​ന്ത്ര​ണം. മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കീ​ട്ട് ഏ​ഴ് വ​രെ​യാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഡ​യ​റി നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.