പു​നഃ​സ്ഥാ​പി​ക്ക​ണം
Saturday, September 19, 2020 11:57 PM IST
ക​ല്ല​ടി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച പ​ഞ്ചാ​യ​ത്ത് പ്ലാ​ൻ ഫ​ണ്ട് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം ക​മ്മി​റ്റി സ​ത്യ​ഗ്ര​ഹം ന​ട​ത്തി. സ​ത്യാ​ഗ്ര​ഹം ഡി ​സി​സി​സെ​ക്ര​ട്ട​റി എ​ൻ.​ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​സി.​ഉ​സ്മാ​ൻ, ഹ​രി​ദാ​സ​ൻ മ​ങ്ങാ​രം​കോ​ട്, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, അ​ല​ക്സ് മാ​മ​ൻ, പി.​കെ.​മു​ഹ​മ്മ​ദാ​ലി, അ​ജേ​ഷ്, അ​സ് ലം, ​ഷം​സു​ദീ​ൻ, രാ​ജി പ​ഴ​യ​ക​ളം, വ​ത്സ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.