സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Saturday, September 19, 2020 11:56 PM IST
കൊ​ല്ല​ങ്കോ​ട്: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ലാ​ൻ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തി​രാ​ജ് ന​ഗ​ര​പാ​ലി​ക​നി​യ​മം പാ​സാ​യ​തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ദി​ന​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​ത്യ​ഗ്ര​ഹം ന​ട​ത്തി.

കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി.​എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ.​ലി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ഷ​ണ്‍​മു​ഖ​ൻ, സി.​മ​ണി​ക​ണ്ഠ​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​ശി​വ​രാ​മ​ൻ, എ​സ്.​റ​സാ​ഖ്, പ്ര​ദീ​പ് നെ·ാ​റ, വി.​സ്വാ​മി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.