പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: ബ​ന്ധു​വാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ
Saturday, September 19, 2020 11:50 PM IST
കോ​യ​ന്പ​ത്തൂ​ർ: പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​ക്കാ​ര​നാ​യ ബ​ന്ധു​വാ​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. അ​ന്നൂ​ർ വ​ട​ക്ക​ല്ലൂ​ർ സ​ന്പ​ത്ത് കു​മാ​ർ മ​ക​ൻ ഗൗ​ത​മി (20) നെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

ഈ​മാ​സം പ​ത്തി​നാ​ണ് ഗൗ​ത​മി​ന്‍റെ അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വി​ഷം​ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​സ്ഥാ​ന​ത്തു​ള്ള ഗൗ​തം പെ​ണ്‍​കു​ട്ടി കു​ളി​ക്കു​ന്ന ദൃ​ശ്യം വീ​ഡി​യോ എ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡീ​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച ഓ​ഡി​യോ തെ​ളി​വു സ​ഹി​തം പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ സെ​പ്റ്റം​ബ​ർ 14 ന് ​ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ല്കി. പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്നൂ​ർ പോ​ലീ​സ് ഗൗ​ത​മി​നെ അ​റ​സ്റ്റു​ചെ​യ്തു.