കാ​ട്ടാ​ന വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, August 13, 2020 12:18 AM IST
കോ​ട്ടോ​പ്പാ​ടം: ക​ണ്ട​മം​ഗ​ല​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി വാ​ഴ​കൃ​ഷി ന​ശി​പ്പി ച്ചു. ​ക്രി​സ്തു​രാ​ജ ച​ർ​ച്ചി​ന് സ​മീ​പ​ത്തു​ള്ള,തോ​ട്ടാ​ശ്ശേ​രി അ​ലി,ഫ്രാ​ൻ​സി സ്,​എ​ന്നി​വ​രു​ടെ വാ​ഴ​കൃ​ഷി​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. ജോ​സി​ന്‍റെ ക​വു​ങ്ങ​ളും ന​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ആ​റോ​ളം ആ​ന​ക​ള​ട​ങ്ങി​യ സം​ഘ​മെ​ത്തി​യ​ത്.​
കൃ​ഷി ന​ശി​ച്ച ക​ർ​ഷ ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ശു​പാ​ർ​ശ ന​ൽ​കു​മെ ന്നും ​മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ആ​ർ​ആ​ർ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​താ​യും തി​രു​വി​ഴാം കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് വൈ​ദ്യു​തി ത​ട​സ​പ്പെ​ടും

കു​മ​രം​പു​ത്തൂ​ർ: ലൈ​നി​ൽ പ​ണി​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​തി​നാ​ൽ കെഎസ്ഇ​ബി കു​മ​രം​പു​ത്തൂ​ർ ഡി​വി​ഷ​നു കീ​ഴി​ൽ രാ​വി​ലെ 9 മ​ണി മു​ത​ൽ വൈ​കി​ട്ട് 5 മ​ണി വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സപ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.