കോവിഡ് 19: ജില്ലയിൽ ചികിത്സയിൽ കഴിയുന്നത് 725 പേർ
Thursday, August 13, 2020 12:18 AM IST
പാ​ല​ക്കാ​ട്: ഇ​ന്ന​ലെ 81 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 725 ആ​യി.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:
സൗ​ദി​യി​ൽ​നി​ന്നു​ള്ള തെ​ങ്ക​ര സ്വ​ദേ​ശി (30), കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (27), യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി (30), തെ​ങ്ക​ര സ്വ​ദേ​ശി (45), എ​ളു​ന്പു​ലാ​ശേ​രി സ്വ​ദേ​ശി (53), ഖ​ത്ത​റി​ൽ​നി​ന്നു വ​ന്ന കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (53), ക​ർ​ണാ​ട​ക​യി​ൽ​നി​ന്നെ​ത്തി​യ പെ​രി​ങ്ങോ​ട്ടു​കു​റി​ശി സ്വ​ദേ​ശി ഏ​ഴു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി (36), ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള പെ​രി​ങ്ങോ​ട്ടു​കു​റി​ശി സ്വ​ദേ​ശി (28).

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ:
മു​ണ്ടൂ​ർ സ്വ​ദേ​ശി (39), കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​നി (48), ക​ണ്ണാ​ടി സ്വ​ദേ​ശി​നി (60), തെ​ങ്ക​ര സ്വ​ദേ​ശി (30), ത​ച്ച​നാ​ട്ടു​ക​ര ആ​ര്യ​ന്പാ​വ് സ്വ​ദേ​ശി (19), കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (24), കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (23), കാ​രാ​കു​റു​ശി സ്വ​ദേ​ശി (38), തൃ​ശൂ​ർ വാ​ണി​യ​ന്പാ​റ സ്വ​ദേ​ശി (19), എ​രു​ത്തേ​ന്പ​തി സ്വ​ദേ​ശി​നി (33).

സ​ന്പ​ർ​ക്കം വ​ഴി രോ​ഗ​ബാ​ധ:
പെ​രു​വ​ന്പ് സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​ർ (23, 24, 50, 21, 40, 17), പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ (46, 40, 28, 39,17) ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​ർ- എ​ട്ടു​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി, (55, 64, 26), ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (33), ക​ണ്ണാ​ടി സ്വ​ദേ​ശി​നി (65), പി​രാ​യി​രി സ്വ​ദേ​ശി​നി (26), തേ​ങ്കു​റി​ശി സ്വ​ദേ​ശി (23), ക​ടു​ക്കാം​കു​ന്നം സ്വ​ദേ​ശി (26), ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി (64), ജൈ​നി​മേ​ട് സ്വ​ദേ​ശി​ക​ൾ (57, 30), പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​ർ (53, 30), ര​ണ്ടും നാ​ലും വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ, കൊ​ടു​ന്തി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി (20), മ​ങ്ക​ര സ്വ​ദേ​ശി​നി (20), മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി (20).
ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​നി (20), കാ​വി​ൽ​പാ​ട് സ്വ​ദേ​ശി​നി (53), ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ (40), ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (40, 20), ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി​നി (40), തെ​ങ്ക​ര സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​ർ- (49, ഒ​ന്പ​തു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി, 38, 24). കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​നി (50), ത​ച്ച​ന്പാ​റ സ്വ​ദേ​ശി (54), കാ​രാ​കു​റു​ശി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ (56), ര​ണ്ടു​വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി, 22), ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി (47), ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (24), ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി (23), ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (40), നൂ​റ​ണി സ്വ​ദേ​ശി​നി (49), മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (59), കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (38), പ​യ്യ​ന​ടം സ്വ​ദേ​ശി (34), മു​ത​ല​മ​ട സ്വ​ദേ​ശി​നി (28), എ​ളു​ന്പു​ലാ​ശേ​രി സ്വ​ദേ​ശി (20), കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ അ​ഞ്ചു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, 20, 70), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (30), കൂ​ടാ​തെ ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി (35). ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (31), എ​ആ​ർ ക്യാ​ന്പി​ലെ വി​ത്ത​ന​ശേ​രി സ്വ​ദേ​ശി (26), തേ​ങ്കു​റി​ശി സ്വ​ദേ​ശി.