വൃദ്ധയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Friday, August 7, 2020 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി: രാ​ത്രി സ​മ​യം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി 52 കാ​രി​യാ​യ വീ​ട്ട​മ്മ​യെ പീ​ഡീ​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.
ക​ണ്ണ​ന്പ്ര കാ​ര​പൊ​റ്റ ഉന്മേഷ് (35)നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം. പീ​ഡ​നം ചെ​റു​ത്ത ഇ​വ​രെ മ​ർ​ദ്ദി​ച്ച​വ​ശ​യാ​ക്കി​യ ശേ​ഷം വീ​ണ്ടും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
മു​ഖ​ത്തും, വ​യ​റി​ലും, സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കേ​റ്റ ഇ​വ​ർ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ന്‍റ് ചെ​യ്തു.