ക്വാ​റ​ന്‍റൈയി​നി​ൽ ഇ​രു​ന്ന​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു
Tuesday, July 14, 2020 11:06 PM IST
ആ​ല​ത്തൂ​ർ: വി​ദേ​ശ​ത്തുനി​ന്നും വ​ന്ന് വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ഇ​രു​ന്ന​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ. കു​നി​ശ്ശേ​രി പു​തു വ​ള​വ് പ​രേ​ത​നാ​യ സു​ന്ദ​ര​ന്‍റെ മ​ക​ൻ കി​ഴ​ക്കേ​ത്ത​റ പാ​റവ​ള​വ് മു​ര​ളി (40) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ ഈ ​മാ​സം അ​ഞ്ചി​നാ​ണ് സൗ​ദി​യി​ൽ നി​ന്നും വ​ന്ന​ത്.​ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യോ​ടെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ. അ​മ്മ: വ​സ​ന്ത, ഭാ​ര്യ: രേ​വ​തി മ​ക്ക​ൾ: വി​ഷ്ണു​രാ​ജ്, വൃ​ന്ദ സ​ഹോ​ദ​ര​ൻ: മ​ധു.