ജ​ല​ജീ​വ​ൻ മി​ഷ​ൻ: പ​ഞ്ചാ​യ​ത്തു​ക​ൾ 20 ന​കം ധാ​ര​ണാ​പ​ത്രം ന​ല്ക​ണം
Tuesday, July 14, 2020 12:27 AM IST
പാ​ല​ക്കാ​ട്: ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് ജ​ല​ജീ​വ​ൻ മി​ഷ​ൻ വ​ഴി കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് 20 ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പ​ദ്ധ​തി വി​ഹി​തം ന​ല്കാ​മെ​ന്നു​ള്ള ധാ​ര​ണാ​പ​ത്രം ജ​ല​ജീ​വ​ൻ മി​ഷ​ന് കൈ​മാ​റാ​ൻ ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
2024 ഓ​ടെ എ​ല്ലാ ഗ്രാ​മീ​ണ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​മൊ​ട്ടാ​കെ ജ​ല​ജീ​വ​ൻ മി​ഷ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ സൂം ​മീ​റ്റിം​ഗി​ലൂ​ടെ യോ​ഗ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണി​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഈ ​അ​വ​സ​രം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ത​ത് എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യു​മാ​ണ് ജ​ല ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​നാ​യി ധ​ന​നി​ക്ഷേ​പ​ത്തി​ന്‍റെ 45 ശ​ത​മാ​ന​വും കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നും ജ​ല​ജീ​വ​ൻ മി​ഷ​നി​ലൂ​ടെ ല​ഭി​ക്കും.
ബാ​ക്കി​വ​രു​ന്ന 45 ശ​ത​മാ​നം സം​സ്ഥാ​ന വി​ഹി​ത​വും 10 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വു​മാ​ണ്.

മൂ​ന്നുഘ​ട്ട​ങ്ങ​ളി​ലാ​യി കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തിയാക്കും

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ എ​ട്ടു മാ​സ​ത്തി​നു​ള്ളി​ൽ 61 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി കേ​ര​ള ജ​ല അ​തോ​റി​റ്റി​യി​ൽ നി​ല​വി​ലു​ള്ള 32 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ൽ നി​ന്നും 83,598 ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി 10383.70 ല​ക്ഷം രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.
നി​ല​വി​ൽ കി​ഫ്ബി, ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന 16 സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി 44 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 53340 ഗ്രാ​മീ​ണ ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ൾ ന​ല്കാ​നാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തി​നാ​യി കേ​ര​ള ജ​ല അ​തോ​റി​റ്റി​യു​ടെ ധ​ന നി​ക്ഷേ​പം 44,140 ല​ക്ഷം രൂ​പ​യാ​ണ്.
ഈ ​പ്ര​വ​ർ​ത്തി​ക​ൾ 2020 2022 കാ​ല​യ​ള​വി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
മൂ​ന്നാം ഘ​ട്ട​മാ​യി കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി സ​മ​ഗ്ര ജി​ല്ലാ പ്ലാ​നി​ൽ വി​ഭാ​വ​നം ചെ​യ്ത 17 സ​മ​ഗ്ര​കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി 48 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 3,53,500 ഗ്രാ​മീ​ണ ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ളാ​ണ് 2024 ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സൂ​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നീ​യ​റി​ങ്ങ് അ​റി​യി​ച്ചു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം​എ​ൽ​എ​മാ​രാ​യ പി.​ഉ​ണ്ണി, കെ.​വി.​വി​ജ​യ​ദാ​സ്, കെ.​ഡി. പ്ര​സേ​ന​ൻ , കെ.​ബാ​ബു, വാ​ട്ട​ർ അ​തോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ജ​യ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ജ​ല​അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.