റോ​ഡു​പ​ണി പ​കു​തി​യി​ൽ നി​ർ​ത്തി​യ​താ​യി പ​രാ​തി
Tuesday, July 14, 2020 12:25 AM IST
മ​ല​ന്പു​ഴ: ശാ​സ്താ കോ​ള​നി സ്റ്റോ​പ്പി​ൽ നി​ന്നും കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് പൊ​ട്ടി​പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളാ​യി. ഒ​ട്ടേ​റെ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡി​ൽ ഇ​ന്‍റെ​ർ​ലോ​ക്ക് ഇ​ട്ടെ​ങ്കി​ലും പൂ​ർ​ണ്ണ​മാ​യി ടാ​റി​ടാ​തെ പാ​തി​യി​ൽ നി​ർ​ത്തി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​യി.
ഇ​ത്ത​ര​ത്തി​ൽ ചെ​യ്ത​തു കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു പ്ര​യോ​ച​ന​വും ഇ​ല്ലെ​ന്നും റോ​ഡ​രി​കി​ൽ പ​ച്ച​ക്ക​റി വി​ൽ​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ഗു​ണ​മു​ള്ളൂ എ​ന്നും പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. എ​ത്ര​യും വേ​ഗം റോ​ഡി​ന്‍റെ ബാ​ക്കി ഭാ​ഗം കൂ​ടി പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.