വീ​ടു​നി​ർ​മി​ച്ചു ന​ല്കി
Sunday, July 12, 2020 12:04 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: സി​പി​എം ശ്രീ​കൃ​ഷ്ണ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള ച​ങ്ങു​തൊ​ടി​വീ​ട്ടി​ൽ സ​തീ​ഷി​ന് വീ​ടു​നി​ർ​മി​ച്ചു ന​ല്കി. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ രാ​ജേ​ന്ദ്ര​ൻ താ​ക്കോ​ൽ സ​തീ​ഷി​ന് കൈ​മാ​റി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​ഹ​രി​ദാ​സ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ഡ്വ. കെ.​പ്രേം​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.