ബി​രു​ദ പ്ര​വേ​ശ​നം
Sunday, July 12, 2020 12:02 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി രാ​ജീ​വ് ഗാ​ന്ധി സ്മാ​ര​ക ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഹി​സ്റ്റ​റി മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ കോ​ഴ്സി​ൽ സീ​റ്റ് ഒ​ഴി​വ്. മു​സ്ലിം, ബി​പി​എ​ൽ. (മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ന്നോ​ക്ക​കാ​ർ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വു​ള്ള​ത്.
താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും മു​ൻ സെ​മ​സ്റ്റ​റു​ക​ളി​ലെ ഹാ​ൾ ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, പ്ല​സ് ടു ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​തം 14 ന് ​രാ​വി​ലെ 11 ന് ​മു​ന്പ് കോ​ള​ജ് ഓ​ഫീ​സി​ൽ ന​ല്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 7012 702 149, 04924 254142.