കോട്ടോപ്പാടം കല്ലടി സ്കൂളിൽ പ്ര​തി​ഭാ സം​ഗ​മം
Monday, July 6, 2020 12:17 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വു​മാ​യി കോ​ട്ടോ​പ്പാ​ടം ക​ല്ല​ടി അ​ബ്ദു​ഹാ​ജി ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി. പ്രി​ൻ​സി​പ്പാ​ൾ പി.​ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​നാ​സ​ർ ഫൈ​സി അ​ധ്യ​ക്ഷ​നാ​യി. ഹെ​ഡ്മി​സ്ട്ര​സ് എ.​ര​മ​ണി വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ൾ അ​ണി​യി​ച്ചു.​മാ​നേ​ജ​ർ റ​ഷീ​ദ് ക​ല്ല​ടി, ടി.​ടി.​ഉ​സ്മാ​ൻ ഫൈ​സി,വി​ജ​യ​ശ്രീ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​പി.​അ​ബ്ദു​ൽ​സ​ലീം,മാ​തൃ​സം​ഗ​മം പ്ര​സി​ഡ​ന്‍റ് കെ.​ടി.​റ​ജീ​ന,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി.​ഉ​ണ്ണി​അ​വ​റ, കെ.​കെ.​അം​ബി​ക, പി.​കെ.​ഹം​സ,പി.​ഗി​രീ​ഷ്,ജി.​അ​ന്പി​ളി, എ​ൻ.​നാ​ജി​യ,ന​ന്ദ​ന,സ​ഫാ​ന,ഫ​ർ​സാ​ദ്,റി​ൻ​ഷി,ഹ​മീ​ദ് കൊ​ന്പ​ത്ത്,എം.​പ്രി​യ,ത​രു​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, പി.​ശ്യാ​മ​പ്ര​സാ​ദ്,കെ.​മൊ​യ്തു​ട്ടി,കെ.​സാ​ജി​ത് ബാ​വ,പി.​ര​ജ​നി, ജോ​ണ്‍ റി​ച്ചാ​ർ​ഡ് പ്ര​സം​ഗി​ച്ചു.