എ​സ്എ​സ്എ​ൽ​സി: അ​ട്ട​പ്പാ​ടി​യി​ൽ പൊ​ൻ​തി​ള​ക്കം
Friday, July 3, 2020 12:16 AM IST
അ​ഗ​ളി: ഇ​ത്ത​വ​ണ​ത്തെ എ​സ് എ​സ് എ​ൽ​സി പ​രീ​ക്ഷ​യി​ൽ പ്ര​തി​സ​ന്ധി​ക​ളെ ക​ഠി​നാ​ധ്വാ​നം​കൊ​ണ്ടും നി​ശ്ച​യ​ദാ​ർ​ഢ്യം​കൊ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ട്ട​പ്പാ​ടി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. ജെ​ല്ലി​പ്പാ​റ മൗ​ണ്ട് കാ​ർ​മ​ൽ, കോ​ട്ട​ത്ത​റ ആ​രോ​ഗ്യ​മാ​ത എ​ന്നീ സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം നേ​ടി അ​ട്ട​പ്പാ​ടി​യു​ടെ അ​ഭി​മാ​ന​മാ​യി.
ഒ​ട്ടും പി​ന്നി​ല​ല്ലാ​തെ കൂ​ക്കം​പാ​ള​യം സെ​ന്‍റ് പീ​റ്റേ​ഴ്സ് 99 ശ​ത​മാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജെ​ല്ലി​പ്പാ​റ​യി​ൽ​നി​ന്നും പ​രീ​ക്ഷ​യെ​ഴു​തി​യ 139 വി​ദ്യാ​ർ​ത്ഥി​ക​ളും ആ​രോ​ഗ്യ​മാ​ത​യി​ൽ നി​ന്ന് 88 വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​പ്പോ​ൾ കൂ​ക്കം​പാ​ള​യം സ്കൂ​ളി​ൽ 147 ൽ 145 ​വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.
ജെ​ല്ലി​പ്പാ​റ സ്കൂ​ളി​ന്‍റെ ച​രി​ത്രം തി​രു​ത്തി കു​റി​ച്ചു 15 പേ​ർ ഫു​ൾ എ ​പ്ല​സ് നേ​ടി നാ​ടി​ന്‍റെ അ​ഭി​മാ​ന​ങ്ങ​ളാ​യി. ഇ​ര​ട്ടി മ​ധു​ര​മാ​യി ഇ​ര​ട്ട​സ​ഹോ​ദ​രി​മാ​രാ​യ ഫാ​ത്തി​മ ഹ​ന, ആ​യി​ഷ സ​ന​യും സ​ന്പൂ​ർ​ണ എ ​പ്ല​സി​ന് യോ​ഗ്യ​രാ​യി.
ആ​രോ​ഗ്യ​മാ​ത​യി​ൽ​നി​ന്ന് മൂ​ന്നു​വി​ദ്യാ​ർ​ത്ഥി​ക​ളും കൂ​ക്കം പാ​ള​യം സ്കൂ​ളി​ൽ​നി​ന്ന് ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ളും സ​ന്പൂ​ർ​ണ്ണ എ ​പ്ല​സ് നേ​ടി. അ​ട്ട​പ്പാ​ടി​യി​ലെ ഫു​ൾ എ ​പ്ല​സി​ൽ പ​കു​തി​യി​ലേ​റെ വി​ദ്യാ​ല​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. പ​രി​മി​തി​ക​ളി​ൽ പ​രാ​തി​ക​ള​ല്ലാ​തെ മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ കു​റു​ക്ക​ൻ​കു​ണ്ടി​ൽ നി​ന്നു സ​ഹോ​ദ​രി​മാ​രാ​യ ആ​ൽ​ബി​യും, മെ​ൽ​ബി​യും ഒ​ന്പ​ത് എ ​പ്ല​സും, എ​ട്ട് എ ​പ്ല​സും നേ​ടി​യ​ത് മൗ​ണ്ട് കാ​ർ​മ​ലി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​ത്തി​ന് വ​ക ന​ല്കി. ചി​ട്ട​യാ​യ പ​ഠ​ന​രീ​തി​യും പ​രി​ശ്ര​മ​വും ദൈ​വാ​നു​ഗ്ര​ഹ​വു​മാ​ണ് ഈ ​വി​ദ്യാ​ല​യ​ങ്ങ​ളെ ച​രി​ത്ര​വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.
അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും പി​ടി​എ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളു​ടെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും നി​ർ​ലോ​ഭ​മാ​യ പ്രോ​ത്സാ​ഹ​ന​വും ക​ഠി​ന​പ​രി​ശ്ര​മ​വും ഈ ​വി​ദ്യാ​ല​യ​ങ്ങ​ളെ ഉ​ന്ന​തി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
അ​ട്ട​പ്പാ​ടി​യി​ലെ മ​റ്റു സ്കൂ​ളു​ക​ളാ​യ വ​ട്ട​ല​ക്കി ബ​ഥ​നി, ജി ​എ​ച്ച് എ​സ് പു​തൂ​ർ, എം​ആ​ർ​എ​സ്, ചി​ണ്ട​ക്കി എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. ജി​എ​ച്ച് എ​സ് അ​ഗ​ളി 98 ശ​ത​മാ​ന​വും ഏ​ഴ് ഫു​ൾ പ്ല​സും, മ​ട്ട​ത്തു​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ സ്കൂ​ൾ 87 ശ​ത​മാ​ന​വും നേ​ടി. ഗ​വ​ണ്‍​മെ​ന്‍റ് എം​ആ​ർ​എ​സി​ലെ ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ ഫു​ൾ പ്ല​സ് നേ​ടി.