നെ​ല്ലി​യാ​ന്പ​തി മി​ന്നാം​പാ​റ​ക്കു സ​മീ​പം കാ​ട്ടു​പോ​ത്തി​ൻകൂട്ടമിറങ്ങി
Wednesday, July 1, 2020 12:44 AM IST
നെ​ല്ലി​യാ​ന്പ​തി: മി​ന്നാം​പാ​റ​ക്കു സ​മീ​പ​മാ​യി റോ​ഡി​ൽ കാ​ട്ടു​പോ​ത്തു​കൂ​ട്ട​മി​റ​ങ്ങി. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ഈ ​കാ​ട്ടു​പോ​ത്തി​ന്‍റെ കൂ​ട്ടം ഇ​വി​ടെ ത​ന്പ​ടി​ച്ച​താ​യി പ​ല​പ്പോ​ഴും കാ​ണാ​റു​ണ്ടെ​ന്നും നെ​ല്ലി​യാ​ന്പ​തി നി​വാ​സി​ക​ൾ പ​റ​ഞ്ഞു. കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മം ഭ​യ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ തൊ​ഴി​ലു പോ​കു​ന്ന​തി​നു ഭീ​ഷ​ണി​യാ​യി. സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​ന്പു തൊ​ഴി​ലാ​ളി സ്ത്രീ ​കാ​ട്ടു​പോ​ത്താ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പെ​ടു​ക​യു​ണ്ടാ​യി. കാ​ട്ടാ​ന​കൂ​ട്ട​വും പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​കു​ന്നെ​ന്നും കു​ടി​വെ​ള്ള ടാ​ങ്കും മ​റ്റും ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വു സം​ഭ​വ​മാ​ണ​ത്രെ.