വ​നംവ​കു​പ്പി​ന്‍റെ ജീ​പ്പി​നുനേ​രെ കാ​ട്ടുകൊ​ന്പ​ന്‍റെ ആ​ക്ര​മ​ണം
Thursday, June 4, 2020 12:03 AM IST
അ​ഗ​ളി:​വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പി​ന് നേ​രെ ക​ട്ടു​കൊ​ന്പ​ന്‍റെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് അ​ഗ​ളി ന​ര​സി​മു​ക്ക് റോ​ഡി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റോ​ഡി​ൽ വി​ല​സി​യ കാ​ട്ടാ​ന​യെ തു​ര​ത്തി മ​ട​ങ്ങു​ന്ന​തി​നി​ടെ കു​റു​ക്കു വ​ഴി​യെ​ത്തി​യ കാ​ട്ടാ​ന ജീ​പ്പി​ന് കു​റു​കെ ചാ​ടി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ സി​ദ്ധി​ക്കി​ന്‍റ അ​വ​സ​രോ​ചി​ത​ നീ​ക്ക​ത്തി​ലൂ​ടെ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ന കു​ത്തി​യ​തി​നെ തു​ട​ന്ന് ജീ​പ്പി​ന്‍റ വ​ല​തു​വ​ശ​ത്തെ ലൈ​റ്റ് ത​ക​ർ​ന്നു. സെ​ക്ഷ​ൻ ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ ബി​നു വാ​ച്ച​ർ ജ​യ​ൻ എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ഷോ​ള​യൂ​ർ ഡെ​പ്യു​ട്ടി റേ​ഞ്ച​ർ സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ ആ​ർ ടി ​സം​ഘ​വും ഫോ​റെ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആനയെ കണ്ടെത്താനായില്ല.