സി​വി​ൽ പോ​ലീസ് റാ​ങ്ക് ലി​സ്റ്റ് ആ​റു​മാ​സ​ത്തേ​യ്ക്ക് നീ​ട്ട​ണം
Tuesday, June 2, 2020 12:09 AM IST
പാ​ല​ക്കാ​ട്: സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ന്‍റെ​യും പേ​രി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലൂ​ടെ പ​ഠി​ച്ച് പാ​സാ​യ ഭൂ​രി​പ​ക്ഷം വ​രു​ന്ന നി​ഷ്പ​ക്ഷ മ​തി​ക​ളാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്ക​രു​ത് പി​എ​സ് സി​യും സ​ർ​ക്കാ​രും തെ​റ്റു​തി​രു​ത്തി ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും എ​ഐ​വൈ​എ​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി ജോ​ഷി ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഇ​നി​യൊ​രു പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യാ​ത്ത പ്രാ​യ​ത്തി​ലു​ള്ള നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന​ത് ആ​വ​ശ്യ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കും.
ഈ ​ചെ​റു​പ്പ​ക്കാ​രു​ടെ ഭാ​വി ഇ​രു​ട്ടി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ന​ട​പ​ടി ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​ൽ​നി​ന്നും ഉ​ണ്ടാ​ക​രു​ത്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​ത് കേ​ര​ള​ത്തി​ലെ ല​ക്ഷോ​പ​ല​ക്ഷം വ​രു​ന്ന യു​വ​ത​യോ​ടു​ള്ള ഈ ​സ​ർ​ക്കാ​രി​ന്‍റെ വെ​ല്ലു​വി​ളി​യാ​യി കാ​ണേ​ണ്ടി വ​രു​മെ​ന്ന് ഓ​ൾ ഇ​ന്ത്യാ യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി ഇ.​ജോ​ഷി ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.