ജി​ല്ല​യി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത് 7437 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ
Monday, June 1, 2020 12:23 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം ഇ​തു​വ​രെ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത് 7437 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ.
മെ​യ് ആ​റി​ന് പാ​ല​ക്കാ​ട് നി​ന്നും ഒ​ഡീ​ഷ​യി​ലേ​ക്ക് പോ​യ ട്രെ​യി​നി​ൽ 1208 തൊ​ഴി​ലാ​ളി​ക​ൾ, മെ​യ് 20 ന് ​പാ​ല​ക്കാ​ട് നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് 1435, മെ​യ് 21 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും പാ​ല​ക്കാ​ട് വ​ഴി ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് പോ​യ ട്രെ​യി​നി​ൽ 615, മെ​യ് 23 ന് ​തി​രു​വ​ന്തു​ര​ത്തു നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യ ട്രെ​യി​നി​ൽ 298, പാ​ല​ക്കാ​ട് ബീ​ഹാ​ർ ട്രെ​യി​നി​ൽ 1475, മെ​യ് 24 ന് ​തി​രു​വ​ന​ന്ത​പു​രം മി​സോറാം ട്രെ​യി​നി​ൽ 54, കോ​ഴി​ക്കോ​ട് ഉ​ത്ത​രാ​ഖ​ണ്ഡ് ട്രെ​യി​നി​ൽ 20 , മെ​യ് 25 ന് ​തി​രു​വ​ന​ന്ത​പു​രം ച​ത്തീ​സ്ഖ​ണ്ഡ് ട്രെ​യി​നി​ൽ 87, എ​റ​ണാ​കു​ളം ജ​യ്പൂ​ർ ട്രെ​യി​നി​ൽ 139, മെ​യ് 27 ന് ​പാ​ല​ക്കാ​ട് ബീ​ഹാ​ർ ട്രെ​യി​നി​ൽ 953, മെ​യ് 28ന് ​തി​രു​വ​ന്ത​പു​രം അ​ഗ​ർ​ത്ത​ല ട്രെ​യി​നി​ൽ 97, മെ​യ് 29 ന് ​തി​രൂ​ർ ജാ​ർ​ഖ​ണ്ഡ് ട്രെ​യി​നി​ൽ 109, മെ​യ് 30 ന് ​എ​റ​ണാ​കു​ളം ജാ​ർ​ഖ​ണ്ഡ് ട്രെ​യി​നി​ൽ 687, ഇ​ന്നലെ എ​റ​ണാ​കു​ളം മ​ധ്യ​പ്ര​ദേ​ശ് ട്രെ​യി​നി​ൽ 260 പേ​ർ ഉ​ൾ​പ്പ​ടെ 7437 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ട്രെ​യി​ൻ മാ​ർ​ഗം ഇ​തു​വ​രെ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്.