തൊ​ഴു​ത്ത് ഉ​ദ്ഘാ​ട​നം
Saturday, May 23, 2020 11:55 PM IST
നെന്മാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സു​ഭി​ക്ഷ കേ​ര​ളം സു​ന്ദ​ര​കേ​ര​ളം പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച മൂ​ന്നു​തൊ​ഴു​ത്തു​ക​ളു​ടെ​യും കോ​ഴി​ക്കൂ​ടി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ നി​ർ​വ​ഹി​ച്ചു. സി.​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.