കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, April 3, 2020 10:20 PM IST
ആ​ല​ത്തൂ​ർ: ത​രൂ​ർ മ​ണ്ഡ​ലം യു​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് പ​ല വ്യ​ഞ്ജ​ന​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ത​രൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ശ​ശി.​ജി.​ച​മ്മി​ണി കി​റ്റ് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​നാ​ർ​ദ​ന​ൻ, മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തെ​ങ്ക​ര​യി​ൽ പ​ച്ച​ക്ക​റി​വി​ത​ര​ണം

മ​ണ്ണാ​ർ​ക്കാ​ട്:​തെ​ങ്ക​ര​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ പ​ച്ച​ക്ക​റി വി​ത​ര​ണം തു​ട​ങ്ങി.​ആ​ദ്യ​ഘ​ട്ട​ത്തി​ൽ 500 വീ​ടു​ക​ളി​ലാ​ണ് എ​ത്തി​ക്കു​ക. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി 1500 വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​റി​ന്‍റെ അ​ദ്ധ്യ​ക്ഷ്യ​ത​യി​ൽ മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.