അ​ണു ന​ശീ​ക​ര​ണം
Wednesday, April 1, 2020 11:55 PM IST
അ​ല​ന​ല്ലൂ​ർ:​ അ​ല​ന​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി.​
മ​ണ്ണാ​ർ​ക്കാ​ട് അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ണു ന​ശീ​ക​ര​ണം.
രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സോ​ഡി​യം ഹൈ​പ്പോ ക്ലോ​റ​റൈ​റ്റ് ത​ളി​ച്ചു.​
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം, ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, പ​ഞ്ചാ​യ​ത്തു ക​മ്യൂ​ണി​റ്റി ഹാ​ൾ, ബ​സ് സ്റ്റാ​ൻ​ഡ്, ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ, ബാ​ങ്കു പ​രി​സ​ര​ങ്ങ​ൾ, എ​ടി​എം കൗ​ണ്ട​റു​ക​ൾ, മാ​വേ​ലി സ്റ്റോ​ർ, റേ​ഷ​ൻ ക​ട, മ​റ്റു പൊ​തു സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് അ​ണു വി​മു​ക്ത​മാ​ക്കി​യ​ത്.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ടി ഉ​മ്മ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​നാ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ണു ന​ശീ​ക​ര​ണം.
അ​ല​ന​ല്ലൂ​രി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ ര​ജി, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, റ​ഷീ​ദ് ആ​ലാ​യ​ൻ, എം ​മോ​ഹ​ന​ൻ, സു​ബൈ​ർ തു​ർ​ക്കീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.