ഒ​രു വീ​ട്ടി​ലെ ഒ​രാ​ൾ മാ​ത്രം പു​റ​ത്തി​റ​ങ്ങി​യാ​ൽ മ​തി​യെ​ന്നു പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ
Tuesday, March 31, 2020 10:21 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഒ​രു വീ​ട്ടി​ൽ നി​ന്നും ഒ​രാ​ൾ മാ​ത്രം പു​റ​ത്തി​റ​ങ്ങി​യാ​ൽ മ​തി​യെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണ്‍ നി​ർ​ദ്ദേ​ശി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ നി​ല​വി​ൽ വ​ന്ന​തി​നെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി പ​റ​ഞ്ഞ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ആ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മാ​ത്രം ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നും ഒ​രാ​ൾ മാ​ത്രം പു​റ​ത്തി​റ​ങ്ങി​യാ​ൽ മ​തി​യെ​ന്നും ലോ​ക്ക് ഡൗ​ണി​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു.