പ​യ്യ​നെ​ടം എ​ടേ​ര​ത്തുനി​ന്നും റെയ്ഡിൽ വാ​ഷ് പി​ടി​കൂ​ടി
Tuesday, March 31, 2020 10:19 PM IST
മ​ണ്ണാ​ർ​ക്കാ​ട് : പ​യ്യ​നെ​ടം എ​ടേ​ര​ത്ത് നി​ന്നും എ​ക്സൈ​സ് വാ​ഷ് പി​ടി​കൂ​ടി. മ​ണ്ണാ​ർ​ക്കാ​ട് റേ​ഞ്ചി​ലെ പ്രി​വ​ന്‍റെീ​വ് ഓ​ഫീ​സ​ർ ഷ​ണ്‍​മു​ഖ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെയ്​ഡി​ലാ​ണ് അ​രീ​ക്ക​ര പ്ര​ഭാ​ക​ര​ന്‍റെ വീ​ടി​ലെ ബാ​ത്ത് റൂ​മി​ലും വീ​ട്ട് പ​റ​ന്പി​ലു​മാ​യി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രാ​യം വാ​റ്റു​വാ​നാ​യി പാ​ക​മാ​യ 150 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്ത​ത്.
സം​ഭ​വ​ത്തി​ൽ​പ്ര​ഭാ​ക​ര(47) നെ​തി​രാ​യി കേ​സെ​ടു​ത്തു. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. കേ​ര​ളാ അ​ബ്കാ​രി ആ​ക്റ്റ് സെ​ക്ഷ​ൻ 55 ജി ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
സി.​ഇ.​ഒ മാ​രാ​യ റാ​യി ,അ​ബ്ദു​ൾ റ​ഹ്മാ​ൻ, അ​ഫ്സ​ൽ, ദീ​പ​ക്ക് എ​ന്നി​വ​രും റെയ്ഡിൽ പങ്കെ ടത്തു.
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.
കേ​ര​ളാ അ​ബ്കാ​രി നിയമ ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. റെ​യ്ഡ് സി.​ഇ.​ഒ മാ​രാ​യ റാ​യി ,അ​ബ്ദു​ൾ റ​ഹ്മാ​ൻ, അ​ഫ്സ​ൽ, ദീ​പ​ക്ക് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.