പെ​ൻ​ഷ​ൻ തു​ക അ​യ​ച്ചു
Saturday, March 28, 2020 11:59 PM IST
പാലക്കാട്: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലെ കീ​ഴി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ക്ഷേ​മ​നി​ധി​യി​ൽ നി​ന്നും ബാ​ങ്ക്/ പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന പെ​ൻ​ഷ​ൻ/ കു​ടും​ബ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മാ​ർ​ച്ച് മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് അ​യ​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.