മ​ദ്യാ​സ​ക്തി ഉ​ള്ള​വ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
Saturday, March 28, 2020 11:56 PM IST
സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​വ​രി​ൽ അ​സ്വ​സ്ഥ​ത, ക്ഷോ​ഭം, വി​ഭ്രാ​ന്തി, വി​ശ​പ്പി​ല്ലാ​യ്മ, അ​മി​ത​മാ​യ വി​യ​ർ​പ്പ്, മ​നം​പി​ര​ട്ട​ൽ, ഛർ​ദ്ദി, ഉ​ത്ക​ണ്ഠ, സ​ങ്കോ​ചം, വി​റ​യ​ൽ, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, അ​പ​സ്മാ​രം, ഉ​റ​ക്ക​മി​ല്ലാ​യ്മ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ( ആ​ൽ​ക്ക​ഹോ​ൾ വി​ത്ത്ഡ്രോ​വ​ൽ സി​ൻ​ഡ്രോം) ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ചി​കി​ത്സ​കൊ​ണ്ട് പു​റ​പ്പെ​ടു​ന്ന​തും ഇ​ല്ലെ​ങ്കി​ൽ മാ​ന​സി​ക​വി​ഭ്രാ​ന്തി (ഡി​ലീ​റി​യം) ആ​കാ​ൻ സാ​ധ്യ​ത ഉ​ള്ള​തും ആ​ണ്.

പ​നി, ജ​ല​ദോ​ഷം മു​ത​ലാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും ഉ​റ​പ്പാ​യും അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ക്ക​ണം. ല​ഹ​രി​ക്കാ​യി ഒ​രി​ക്ക​ലും മ​റ്റേ​തെ​ങ്കി​ലും രീ​തി തെ​ര​ഞ്ഞെ​ടു​ക്ക​രു​ത്.
മ​ദ്യാ​സ​ക്തി മൂ​ലം ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ സൗ​ജ​ന്യ വൈ​ദ്യ സ​ഹാ​യ​ത്തി​നാ​യി ജി​ല്ല​ക​ൾ​തോ​റു​മു​ള്ള എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ വി​മു​ക്തി മി​ഷ​ന് കീ​ഴി​ലു​ള്ള ഡി ​അ​ഡി​ക്ഷ​ൻ ചി​കി​ത്സാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കൗ​ണ്‍​സ​ലി​ങ്ങി​നാ​യി ടോ​ൾ​ഫ്രീ ന​ന്പ​ർ ആ​യ 14405 ൽ ​വി​ളി​ക്ക​ണം.