ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി ഇന്നുമു​ത​ൽ നന്മ ​വോ​ള​ണ്ടി​യ​ർ​മാ​ർ എ​ത്തും
Tuesday, March 24, 2020 11:24 PM IST
ആ​ല​ത്തൂ​ർ:​ കോ​വി​ഡ് 19 പ​ട​രു​ന്ന​ത് ത​ട​യാ​ൻ കേ​ര​ള​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി നന്മ ​വോ​ള​ണ്ടി​യ​ർ​മാ​ർ എ​ത്തും.​ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ബു​ധ​നാ​ഴ്ച്ച​മു​ത​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ആ​രം​ഭി​ക്കും.
കെ.​ഡി പ്ര​സേ​ന്ന​ൻ എം​എ​ൽ​എ​യു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ര​ക്ഷ പ​ദ്ധ​തിയുടെ ഭാ​ഗ​മാ​യാ​ണ് വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന വൃ​ദ്ധ​ർ, രോ​ഗി​ക​ൾ , പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ ഇ​വ​രി​ൽ നി​ന്ന് ചെ​റി​യ തു​ക ഈ​ടാ​ക്കി ഭ​ക്ഷ​ണം, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ , നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ എ​ത്തി​ക്കും.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​വ​രും അ​ശ​ര​ണ​രു​മാ​യ ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​താ​ണ് പ​ദ്ധ​തി.
സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ അ​താ​ത് മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.​കു​ഴ​ൽ​മ​ന്ദം പ​ഞ്ചാ​യ​ത്ത് 9847798605 എ​സ് വി്ഘ​നേ​ഷ്,തേ​ങ്കു​റി​ശ്ശി പ​ഞ്ചാ​യ​ത്ത് 9633752580 ജ​യ​കു​മാ​ർ,
എ​രി​മ​യൂ​ർ വി​ല്ലേ​ജ്, ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് 9544746116 കെ ​എ​സ് അ​ൽ​ത്താ​ഫ്,കു​നി​ശ്ശേ​രി വി​ല്ലേ​ജ്, മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്ത് 9400126648 കെ ​അ​ൻ​ഷി​ഫ്,വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് 9495624430 വി ​ആ​ർ രാ​ജേ​ഷ്,
കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 9995791516 സി ​ജി​ഷ്ണു.