സാ​നി​റ്റൈ​സ​റി​നും മാ​സ്ക്കി​നും പ​ര​മാ​വ​ധി വി​ല നി​ശ്ച​യി​ച്ചു
Monday, March 23, 2020 10:29 PM IST
പാലക്കാട്: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ, മാ​സ്ക്ക് എ​ന്നി​വ അ​വ​ശ്യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ വി​ല നി​ശ്ച​യി​ച്ചു. ര​ണ്ട് ലെ​യ​ർ മാ​സ്ക്കി​ന് എ​ട്ട് രൂ​പ​യും മൂ​ന്ന് ലെ​യ​ർ മാ​സ്കി​ന് 10 രൂ​പ​യു​മാ​ണ് പ​ര​മാ​വ​ധി വി​ൽ​പ​ന വി​ല. 200 മി​ല്ലി​ലി​റ്റ​ർ സാ​നി​റ്റൈ​സ​റി​ന് 100 രൂ​പ വ​രെ ഈ​ടാ​ക്കാം. മ​റ്റ​ള​വു​ക​ളി​ലും ഇ​തേ അ​നു​പാ​ത​ത്തി​ലാ​യി​രി​ക്കും നി​ര​ക്ക്.​
സാ​നി​റ്റൈ​സ​ർ, മാ​സ്ക്ക് എ​ന്നി​വ​യു​ടെ വി​ല​കൂ​ട്ടി വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി അ​സി. ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. കു​പ്പി​വെ​ള്ള​ത്തി​ന് ഒ​രു ലി​റ്റ​റി​ന് 13 രൂ​പ​യി​ൽ കൂ​ടു​ത​ൽ ഈ​ടാ​ക്കി​യാ​ലും പ​രാ​തി അ​റി​യി​ക്കാം. പാ​ല​ക്കാ​ട് ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സി​ൽ ക​ണ്‍​ട്രോ​ള​ർ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫോ​ണ്‍: 04912505268, 8281698092, 8281698085.