ര​ക്ത​ദാ​ന​ക്യാ​മ്പ്, ര​ക്ത​ദാ​ന​സേ​ന രൂ​പീ​ക​ര​ണം ന​ട​ത്തി
Tuesday, February 25, 2020 12:38 AM IST
നെ​ന്മാ​റ: ക​യ​റാ​ടി സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യാ​നി പ​ള്ളി സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജീ​വാം​ശം 2020 എ​ന്ന പേ​രി​ല്‍ പാ​ല​ക്കാ​ട് രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന​ക്യാ​മ്പും ര​ക്ത​ദാ​ന​സേ​ന രൂ​പീ​ക​ര​ണ​വും ന​ട​ത്തി.
കെ.​ഡി.​പ്ര​സേ​ന​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ബേ​സി​ല്‍ ബേ​ബി തെ​ക്കും​മ​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജോ​യ് കാ​ത്തി​ര​ത്തി​ല്‍ ചാ​ലി​ല്‍, റെ​ജി​മോ​ന്‍ പ​തി​ക്ക​ല്‍, വി.​പി.​രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.