ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു
Friday, February 21, 2020 12:16 AM IST
അ​ഗ​ളി: കൃ​ഷി​യി​ട​ത്തി​ൽ മ​ര​ത്തി​ന്‍റെ ക​ന്പു മു​റി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഷോ​ക്കേ​റ്റ് നി​ല​ത്തു​വീ​ണ ക​ർ​ഷ​ക​ൻ മ​രി​ച്ചു. താ​വ​ളം ക​വ​റ കോ​ള​നി​യി​ൽ ചാ​മി മ​ക​ൻ കു​ട്ട​ൻ (41) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി.​ ഭാ​ര്യ: വ​സ​ന്ത. അ​മ്മ: ചെ​ല്ല​മ്മ, മ​ക്ക​ൾ: രൂ​പ​ക്, ദീ​പ​ക്.