മണ്ണാർക്കാട്ട് 24 മ​ണി​ക്കൂ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും
Tuesday, February 18, 2020 11:17 PM IST
മ​ണ്ണാ​ര്‍​ക്കാ​ട്: വേ​ന​ല്‍ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് മ​ണ്ണാ​ര്‍​ക്കാ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​തീ ത​ട​യു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും. മ​ണ്ണാ​ര്‍​ക്കാ​ട് വ​നം ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന സൈ​ല​ന്‍റ് വാ​ലി, മ​ണ്ണാ​ര്‍​ക്കാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ല​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​വ​നം​വ​കു​പ്പ് വ​നം​വ​കു​പ്പ് തു​ട​ങ്ങു​ന്ന​ത്.
മ​ണ്ണാ​ര്‍​കാ​ട് ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​ണ് ഇ​തേ​ക്കു​റി​ച്ചു വി​ശ​ദീ​ക​ര​ണം ന​ല്കി​യ​ത്. മ​ണ്ണാ​ര്‍​ക്കാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദ്രു​ത​ക​ര്‍​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രൈ​സി​സ് മാ​നേ​ജ്‌​മെ​ന്‍റ് ടീ​മും കാ​ട്ടു​തീ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി.
മ​ണ്ണാ​ര്‍​ക്കാ​ട് മേ​ഖ​ല​യി​ല്‍ ഏ​ത് ഭാ​ഗ​ങ്ങ​ളി​ലും വ​ന​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​കു​ന്ന തീ​പി​ടു​ത്ത​ത്തി​ല്‍ ഈ ​സം​ഘ​ങ്ങ​ള്‍ മു​ന്നി​ട്ടി​റ​ങ്ങും. കാ​ട്ടു​തീ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി ത​ന്നെ വ​നം​വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലോ, റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലോ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്. പ്ര​ധാ​ന​മാ​യും സൈ​ല​ന്‍റ് വാ​ലി ക​രു​ത​ല്‍ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ട്ട​പ്പാ​ടി ചു​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഭീ​ഷ​ണി നി​ല​നി​ല്ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി ചു​രം തു​ട​ങ്ങു​ന്ന ആ​ന​മൂ​ളി മു​ത​ല്‍ മു​ക്കാ​ലി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ വേ​ന​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ഈ​ഭാ​ഗ​ങ്ങ​ളി​ലെ മ​ര​ങ്ങ​ളും ചെ​ടി​ക​ളും ക​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. കാ​ട്ടു​തീ ത​ട​യു​ന്ന​തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റി​യി​ട്ടു​ണ്ട്. എ​ന്നാ​ലും ഈ ​മേ​ഖ​ല​യി​ല്‍ കാ​ട്ടു​തീ ഭീ​ഷ​ണി നി​ല​നി​ല്ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ കാ​ട്ടു​തീയാണ് അ​നു​ഭ​വ​പ്പെ​ട്ട​ത് .ഹെ​ക്ട​ര്‍ ക​ണ​ക്കി​ന് വ​ന​ഭൂ​മി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. അ​ട്ട​പ്പാ​ടി​യി​ല്‍ മാ​ത്രം 600 ഏ​ക്ക​റോ​ളം ഭൂ​മി ക​ത്തി​ന​ശി​ച്ചു​വെ​ന്നാ​ണ് വ​നം​വ​കു​പ്പ് ന​ല്കു​ന്ന ക​ണ​ക്ക്.
ര​ണ്ടു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ശ​ക്ത​മാ​യ കാ​ട്ടു​തീ​യാ​ണ് അ​ട്ട​പ്പാ​ടി​യെ വി​ഴു​ങ്ങി​യ​ത്.​ ക​വയ​ത്രി സു​ഗ​ത​കു​മാ​രി നേ​തൃ​ത്വ​ത്തി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തി​യ കൃ​ഷ്ണ വ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന​മേ​ഖ​ല​യും നി​ര​വ​ധി ച​ന്ദ​ന​ക്കാ​ടു​ക​ളും ക​ത്തി​ന​ശി​ക്കു​ക​യു​ണ്ടാ​യി. മ​ണ്ണാ​ര്‍​ക്കാ​ട്, സൈ​ല​ന്‍റ് വാ​ലി റേ​ഞ്ചു​ക​ളു​ടെ കീ​ഴി​ലു​ള്ള അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യെ 68 ബ്ലോ​ക്കു​ക​ള്‍ ആ​ക്കി തി​രി​ച്ചാ​ണ് കാ​ട്ടു​തീ ത​ട​യു​ന്ന​തി​നു​ള്ള മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ട്ടു​തീ ത​ട​യു​ന്ന​തി​നാ​യി നി​ര​വ​ധി ഫ​യ​ര്‍ വാ​ച്ച​ര്‍മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. മ​ണ്ണാ​ര്‍​ക്കാ​ട്, സൈ​ലന്‍റ് വാ​ലി റേ​ഞ്ചുകളിലാ​യി 82 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഫ​യ​ര്‍ ലൈ​ന്‍ ഇ​തു​വ​രെ അ​വ​രെ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. മ​റ്റു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ഫ​യ​ര്‍​ലൈ​ന്‍ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​കയാ​ണ്.